കല്ലമ്പലം: മണമ്പൂർ മുള്ളറംകോട് ഭാനു സദനത്തിൽ പരേതനായ സരസെൻറ ഭാര്യ ശൈവല്ലിനി (85) നിര്യാതയായി. മകൾ: വനജ. മരുമകൻ: കലേശബാബു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.