കല്ലമ്പലം: നാവായിക്കുളം പറകുന്ന് തോട്ടാവീട്ടിൽ പരേതനായ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കമലാക്ഷിയമ്മ (88) നിര്യാതയായി. മക്കൾ: പ്രസന്ന, ശ്രീദേവി, വിക്രമൻ, തങ്കമണി, രാജേന്ദ്രൻ. മരുമക്കൾ: രാമചന്ദ്രൻ ഉണ്ണിത്താൻ, പ്രഭാകരൻപിള്ള, മുല്ലനല്ലൂർ ശിവദാസൻ (സി.പി.ഐ നാവായിക്കുളം എൽ.സി സെക്രട്ടറി), കൽപന, രാജിമോൾ. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.