കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാംമൈൽ പറകുന്ന് പുത്തൻവീട്ടിൽ ജനാർദനക്കുറുപ്പ് (76) നിര്യാതനായി. ഭാര്യ: ഇന്ദിരയമ്മ. മക്കൾ: റീജ, ശ്രീജ. മരുമക്കൾ: ശശീന്ദ്രൻ പിള്ള, വിജയൻ. സഞ്ചയനം എട്ടിന് രാവിലെ എട്ടിന്.