തിരുവല്ലം: പാച്ചല്ലൂർ കുപ്പച്ചിവിളാകം വീട്ടിൽ നാഗൂരാൻപിള്ളയുടെ മകൻ അഹമ്മദ് അലി (86) നിര്യാതനായി. ഭാര്യ: സഫുവാ ബീവി. മക്കൾ: നൂർജഹാൻ, മുംതാസ്, സീനത്ത്, മഹിഷ. മരുമക്കൾ: ഷാഹുൽ ഹമീദ്, അബ്ദുൽ റാൻ, പരേതനായ മുഹമ്മദ് സാലി, അയൂബ് ഖാൻ.