തിരൂരങ്ങാടി: നന്നമ്പ്രയിലെ പരേതനായ പിലാതോട്ടത്തിൽ ഹൈദർ മൊല്ലയുടെ ഭാര്യ ബിയ്യക്കുട്ടി (85) നിര്യാതയായി. മക്കൾ: ഇസ്മാഈൽ, അബ്ദുസ്സലാം, യൂനുസ് സഖാഫി (വൈ. പ്രസി. എസ്.ജെ.എം ഓമച്ചപ്പുഴ റേഞ്ച്), ഖദീജ, ഫാത്തിമ, ആയിശ, റാബിയ. മരുമക്കൾ: സൈതലവി, അബ്ദുറഹ്മാൻ, അശ്റഫ്, ഹഫ്സത്ത്, നുസൈബ, സൈനബ, പരേതനായ കോയാമു.