വലിയപറപ്പൂർ: നടുവട്ടം നാഗപ്പറമ്പിലെ തോട്ടുപുറത്ത് കുഞ്ഞിമുഹമ്മദ് (70) നിര്യാതനായി. ഭാര്യ: ബീക്കുട്ടി മേടമ്മൽ. മക്കൾ: ഹംസക്കുട്ടി, അഷ്റഫ്, ഹസ്സൻ, ഹുസ്സൻ, നിഷാദ് (എല്ലാവരും റാസൽ ഖൈമ). മരുമക്കൾ: ഹാജറ (ബീരാൻ ചിറ), സുബൈദ, ഫൗസിയ (ഇരുവരും കുറുക്കോൾ), നൗഷിയ (കാഞ്ഞിരക്കോൽ) സഫ (കുറ്റിപ്പുറം).