തിരൂരങ്ങാടി: ചെമ്മാട് ആസാദ് നഗർ കൈപ്പുറം ബഷീർ (58) നിര്യാതനായി. ഭാര്യമാർ: മുംതാസ്, ജമീല. മക്കൾ: റാഷിൻ, റാഹിൻ, റിഷാന, ഇൻഷ, റിൻഷ. മരുമക്കൾ: റഫീഖ് കക്കാട്, ഷഹദ് ഫറോക്ക് ചുങ്കം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.