കാടാമ്പുഴ: അച്ചിപ്പുറ കല്ലാർമംഗലം പരേതനായ കല്ലൻ മമ്മു ഹാജിയുടെ ഭാര്യ മമ്മാത്തുട്ടി ഹജ്ജുമ്മ (79) നിര്യാതയായി. മക്കൾ: താലിബ് (മാറാക്കര ഗ്രാമപഞ്ചായത്ത് മുൻ അംഗം), സൈനുദ്ദീൻ, സുലൈമാൻ ഖത്തർ, ശരീഫ, റൈഹാനത്ത്. മരുമക്കൾ: മമ്മിക്കുട്ടി കുറുമ്പത്തൂർ, കുഞ്ഞുമൊയ്ദീൻ എന്ന കൽപ്പ ബാവ (തിരൂർ മുനിസിപ്പൽ മുൻ കൗൺസിലർ), സുഹറാബി, ഖൈറുന്നിസ, ഫൈസ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് അച്ചിപ്പുറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.