റാന്നി: വെച്ചൂച്ചിറ മണ്ണടിശാല നവോദയയില്‍ പാറക്കുഴിയില്‍ കുഞ്ഞൂഞ്ഞ് ആചാരി (85) നിര്യാതനായി. ഭാര്യ: പരേതയായ ഭവാനി. മക്കള്‍: രാധാമണി, കുഞ്ഞുമോന്, പരേതയായ ശ്യാമള. മരുമക്കള്‍: മോഹനന്, രവികുമാര്‍, ശോഭന. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.