മൂലമറ്റം: ഇലപ്പള്ളി പുതുപ്പറമ്പിൽ പരേതനായ മൈക്കിളിെൻറ ഭാര്യ ചിന്നമ്മ (93) നിര്യാതയായി. മക്കൾ: എൽസി, മൈക്കിൾ, സിസിലി, സണ്ണി, സിബി. മരുമക്കൾ: കുര്യാക്കോസ്, ലീലാമ്മ, ജോമി, പരേതരായ അക്കാമ്മ, കുട്ടിച്ചൻ. സംസ്കാരം വെള്ളിയാഴ്ച 11.30ന് സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.