മുതലക്കോടം: മാളിയേക്കൽ പരേതനായ ഉലഹന്നാെൻറ മകൻ വർഗീസ് ജോൺ (വർക്കി -73) നിര്യാതനായി. ഭാര്യ: കൊച്ചുറാണി. മക്കൾ: ജയൻ ജോർജ് (ചണ്ഡിഗഢ്), ജോബി ജോർജ് (യു.കെ). മരുമക്കൾ: റിജോ, വിജി (യു.കെ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് മുതലക്കോടം സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.