നെടുങ്കണ്ടം: ഉമ്മാക്കട കുടപ്പാട്ട് പരേതനായ ജോസഫിെൻറ ഭാര്യ റോസമ്മ (97) നിര്യാതയായി. എടത്വ വലിയകുളം കുടുംബാംഗമാണ്. മക്കള്‍: അന്നമ്മ, പാപ്പച്ചന്, ത്രേസ്യാമ്മ, എല്‍സമ്മ. മരുമക്കള്‍: അപ്പച്ചന് പുത്തന്‍പുരക്കല്‍, ചിന്നമ്മ വലിയ പടിഞ്ഞാറേതില്‍, പരേതനായ തോമസ് മുണ്ടക്കല്‍, ബേബിച്ചന് ഐക്കര തെക്കേടത്ത്. സംസ്കാരം വെള്ളിയാഴ്്്ച മൂന്നിന് നെടുങ്കണ്ടം സെൻറ് സെബാസ്റ്റ്യന്‍സ് ഫൊറോന ദേവാലയ സെമിത്തേരിയില്‍.