അടിമാലി: റിട്ട. ട്രഷറി ജീവനക്കാരൻ അടിമാലി ദേവിയാർ കോളനി ആർദ്രം ഭവനത്തിൽ ശ്രീധരൻ (73) നിര്യാതനായി. ഭാര്യ: സതി. സംസ്കാരം വെള്ളിയാഴ്ച ഒന്നിന് വീട്ടുവളപ്പിൽ.