കൂട്ടിലങ്ങാടി: ആദ്യകാല മുസ്ലിം ലീഗ് പ്രവർത്തകൻ കൂട്ടമണ്ണയിലെ പാലേൻ പടിയൻ കടുകൂർ അബൂബക്കർ (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞാച്ചു. മക്കൾ: മുസ്തഫ, അബ്ദുന്നാസർ, ഷംസുദ്ദീൻ, അഷ്റഫ്, അബ്ദുൽ ജലീൽ, ഫൗസിയ. മരുമക്കൾ: മുനീർ (വടക്കാങ്ങര), സുലൈഖ, സുഫിയാനത്ത്, ഷമീന, ഷറഫുന്നീസ, ഷഹ്ല.