തിരൂർ: ആലത്തിയൂർ കറുത്തേടത്ത് അബൂബക്കർ (81) നിര്യാതനായി. ഭാര്യ: പരേതയായ ബീവാത്തു. മക്കൾ: മൊയ്തീൻ കുട്ടി, ഹാജറ. മരുമക്കൾ: റംല, കുഞ്ഞുട്ടി.