പുറത്തൂർ: മുട്ടന്നൂർ കക്കിടി കുഞ്ഞിമൊയ്തിൻ മാസ്റ്റർ (78) നിര്യാതനായി. ഭാര്യ: പരേതയായ ലൈല ടീച്ചർ (പുറത്തൂർ ഗ്രാമപഞ്ചായത്ത് മുൻ അംഗം). മക്കൾ: അഷ്ക്കർ (ദുബൈ), ആഷിഖ് (അബൂദബി), ആഷിറ. മരുമക്കൾ: അഷ്റഫ് (കോന്നലൂർ), നിഷ, ഫാത്തിമ.