എടക്കര: ചുങ്കത്തറ കുറുമ്പലങ്ങോട് കോട്ട അബ്ദുറഹ്മാൻ (അഷ്റഫ് -59) നിര്യാതനായി. ഭാര്യ: ഉമ്മു സൽമ. മക്കൾ: ആരിഫ് മുഹമ്മദ്, സാദിഖ് അലി, ഫൗസിയ, ഫസീല. മരുമക്കൾ: അബ്ദുൽ ജബ്ബാർ, ബഷീർ, നുസ്റത്ത്, അൽമാസ്.