കാളികാവ്: അടക്കാകുണ്ട് വൈശ്യംവീട്ടിൽ യൂസുഫ് (63) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കൾ: റോസിന, റിയാസ്, റസ്മിത. മരുമക്കൾ: സക്കീർ, ഫെമിദ, നാസർ.