താനൂർ: വട്ടത്താണി സ്വദേശി തയ്യിൽ പറമ്പിൽ ആസ്യ (62) നിര്യാതനായി. ഭർത്താവ്: പരേതനായ മൂഴിക്കൽ മൊയ്തീൻ. മക്കൾ: ഫൈസൽ, അഷ്റഫ്, റിയാസ് മോൻ, ഷാജിമോൻ, ഖദീജ, റുഖിയ. മരുമക്കൾ: ഹസ്സൻ ബാവ (താനൂർ), അസ്ലു (പുതിയങ്ങാടി), നസീറ, ഫാത്തിമ, റാഷിദ, നുസ്രത്ത്.