തിരൂരങ്ങാടി: തൃക്കുളം സ്വദേശിയും കാടപ്പടിയിൽ താമസക്കാരനുമായ ചെറുപറമ്പത്ത് ഉണ്ണി (69) നിര്യാതനായി. തിരൂരങ്ങാടിയിലെ ബി.ജെ.പി., ആർ.എസ്.എസ്. സംഘടനകളുടെ മുൻഭാരവാഹിയാണ്. ഭാര്യ: പത്മാവതി. മക്കൾ: രാജേഷ്, രതീഷ്, രാഗേഷ്, രമേഷ്. മരുമക്കൾ: ഷീജ, അഞ്ജു, വിദ്യ. ബി.ജെ.പി. നേതാവ് സി.പി. സുധാകരൻ സഹോദരനാണ്.