പുത്തനത്താണി: ആതവനാട് മണ്ണേക്കര കുന്നനാടൻ ഹംസഹാജി (60) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: സൈനുൽ ആബിദ്, ഷംസുദ്ദീൻ, സൈനുൽ ഹാരിസ്, സൽമാനുൽ ഫാരിസ്, മുഹമ്മദ് മുസ്തഫ, ത്വാലിഹാ തെസ്നി. മരുമക്കൾ: സലീക്കത്ത്, റാഷിദ, ഫായിദ, സെമിന, തെസ്നി, അക്ബർ.