വൈലത്തൂർ: ആദൃശ്ശേരി ചെറുകര മുഹമ്മദ് ഹാജി (90) നിര്യാതനായി. ആദൃശ്ശേരി മഹല്ല് പ്രസിഡൻറായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: കുഞ്ഞിമൊയ്തീൻ എന്ന ബാവ, മുഹമ്മദ് കുട്ടി, അബ്ദുല്ല (സൗദി), സുബൈർ (അബൂദബി), ആസ്യ, സുലൈഖ. മരുമക്കൾ: ബഷീർ (അയ്യായ), കരീം (മൂച്ചിക്കൽ), ഖദീജ (നെല്ലിക്കാട്), ആയിശ (നിലമ്പൂർ), നഫീസ (തുവ്വക്കാട്), റംല (വാരിയത്ത്), സക്കീന (പറപ്പൂർ).