കല്ലടിക്കോട്: കാഞ്ഞിരാനി വീട്ടിൽ പരേതനായ മുത്തുവിെൻറ ഭാര്യ കല്യാണി (85) നിര്യാതയായി. മക്കൾ: രാമചന്ദ്രൻ (കാർപെൻറർ), മണികണ്ഠൻ (സൗദി), ഓമന, രാധ, ഉഷ, സിന്ധു, പരേതയായ കുഞ്ഞു. മരുമക്കൾ: പ്രേമലത, സജിത, രാമചന്ദ്രൻ, ഷാജു, വാസുദേവൻ, പരേതനായ രാധാകൃഷ്ണൻ.