മണ്ണാർക്കാട്: ആര്യമ്പാവ് പരേതനായ ചീനിക്കൽ ചാമിയുടെ ഭാര്യ കല്യാണി (93) നിര്യാതയായി. മക്കൾ: സരോജിനി, രാമചന്ദ്രൻ, സുബ്രഹ്മണ്യൻ (മാധ്യമം ഏജൻറ്, കുമരംപുത്തൂർ), സുധ. മരുമക്കൾ: സുകുമാരി, മഞ്ജുള, പരമേശ്വരൻ.