വടക്കഞ്ചേരി: കിഴക്കഞ്ചേരി കാരപ്പാടം കൊല്ലത്തറ ആലക്കൽവീട്ടിൽ ദേവു (61) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്ദ്രൻ. മക്കൾ: സരിത, സജി, സന്തോഷ്. മരുമക്കൾ: മുരുകേശ്, ഷാജി, സുഭാഷിണി.