കുത്തനൂർ: കിഴക്കേതറ കുണ്ടിൽപുര വീട്ടിൽ സ്വാമിനാഥൻ (81) നിര്യാതനായി. ഭാര്യ: ഭാർഗവി. മക്കൾ: പത്മനാഭൻ (റിട്ട. ബി.എസ്.എൻ.എൽ) പത്മരാജൻ, കലാവതി, ജ്യോഷി. മരുമക്കൾ: ജയശ്രീ (ഹെഡ് നഴ്സ്, ജില്ല ആശുപത്രി പാലക്കാട്) ജലജ, സദാനന്ദൻ, ശശി. സഹോദരങ്ങൾ: ആണ്ടി, സുന്ദരൻ, പത്മാവതി, സരസ്വതി, പരേതനായ രാജൻ.