മങ്കര: മാങ്കുറുശ്ശി കൊയിലത്തുംപടി വീട്ടിൽ കെ.വി. ചാമുണ്ണി മാസ്റ്റർ (86) നിര്യാതനായി. മാങ്കുറുശ്ശി എ.യു.പി. സ്കൂൾ റിട്ട. അധ്യാപകനാണ്. ഭാര്യ: പരേതയായ ലീലമണി ടീച്ചർ (റിട്ട. പ്രധാനധ്യാപിക, എ.യു.പി. സ്കൂൾ മാങ്കുറുശ്ശി). മക്കൾ: സുജനി, മായ (അധ്യാപിക, വി.എൽ.എൻ.എം.യു.പി സ്കൂൾ, വിളയഞ്ചാത്തനൂർ), മരുമക്കൾ: വിജയൻ (റിട്ട. മലബാർ സിമൻറ്സ്) പവിത്രൻ (പ്രധാനധ്യാപകൻ, എ.എൽ.പി സ്കൂൾ കൂട്ടാല). സഹോദരൻ: രാമകൃഷ്ണൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.