ചെർപ്പുളശ്ശേരി: കാറൽമണ്ണ ഇരുപത്തിയൊമ്പതാം മൈൽ പാറപ്പുറം ഹസ്സെൻറ ഭാര്യ ഖദീജ (59) നിര്യാതയായി. മക്കൾ: അഫ്സൽ ബാബു, അഷറഫ് അലി, ജെസീന, ഷെമീന. മരുമക്കൾ: ഹമീദ്, അസൈനാർ, സൈഫുന്നിസ, ഖദീജ.