വടക്കഞ്ചേരി: കിഴക്കഞ്ചേരി മമ്പാട് കമലാക്ഷി (88) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ചുമണി. മക്കൾ: ചെന്താമരാക്ഷൻ, ശിവദാസ്, ശൈലേഷ്. മരുമക്കൾ: ചെമ്പകവല്ലി, സുപ്രിയ, ദീപ. സഹോദരൻ: കൃഷ്ണൻകുട്ടി.