ഒറ്റപ്പാലം: കോതകുറുശ്ശിയിലെ പച്ചക്കറി വ്യാപാരിയും തളിയൻതോടി ആലിക്കുട്ടിയുടെ മകനുമായ അലവി (37) നിര്യാതനായി. മാതാവ്: ഫാത്തിമ. ഭാര്യ: ഫർസീന. മകൾ: ഇസ്രത്ത്.