മങ്കര: മാങ്കുറുശ്ശി കാവുപുര വീട്ടിൽ പരേതനായ വേലാണ്ടിയുടെ മകൻ കെ.വി. രവി (59) നിര്യാതനായി. കെ.എസ്.ആർ.ടി.സി റിട്ട. ജീവനക്കാരനാണ്. ഭാര്യ: ഉഷ. മക്കൾ: രേവതി, അനന്ത വിഷ്ണു, അനന്തകൃഷ്ണൻ.