ആനക്കര: പടിഞ്ഞാറെ പിലാക്കാട്ടിരി വലിയപുരക്കല്‍ മുല്ല (82) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ അയ്യപ്പന്. മക്കള്‍: കൃഷ്ണന് (റിട്ട. ഐ.ടി.ഐ കഞ്ചിക്കോട്), നാരായണന്, ലീല, ഹരിദാസന്. മരുമക്കള്‍: പത്മിനി (കെ.എസ്.എഫ്.ഇ പാലക്കാട്), സരസ്വതി (പെരിങ്ങോട് അംഗൻവാടി), മുല്ലന്, രേഷ്മ.