കാഞ്ഞിരപ്പുഴ: കാഞ്ഞിരപ്പുഴ ജലസേചന പദ്ധതി മുൻ അസി. എൻജിനിയർ രാധാകൃഷ്ണൻ നായർ (85) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മകൾ: ദീപ. മരുമകൻ: സുരേഷ് ബാബു.