ആനക്കര: മാട്ടായ തെക്കേടത്ത് മനപ്പടി നാരായണന് (62) നിര്യാതനായി. ഭാര്യ: ലീല. മക്കള്‍: സുഭാഷ്, സുധീഷ്, സുനിത. മരുമക്കള്‍: ഉണ്ണികൃഷ്ണന്, അനീഷ, സന്ധ്യ.