പുലാപ്പറ്റ: മണ്ടഴി ചോഴിക്കുന്നത്ത് വീട്ടിൽ സ്വാമിനാഥൻ (38) നിര്യാതനായി. ചുമട്ടുതൊഴിലാളിയായിരുന്നു. ഭാര്യ: രജിത. മക്കൾ: ശ്രീനാഥ്, ശ്രുതി, ശ്രീകാന്ത്.