അമ്പലപ്പാറ: കൂനാംകോട്ടിൽ പരേതനായ കൃഷ്ണൻ കുട്ടി നായരുടെ ഭാര്യ ചെറുമുണ്ടശ്ശേരി ശ്രീകൃഷ്ണ സദനത്തിൽ ലക്ഷ്മിക്കുട്ടി അമ്മ (83) ബംഗളൂരുവിൽ നിര്യാതയായി. മക്കൾ: രാധാമണി, മുരളീധരൻ, സദാനന്ദൻ, ശ്രീലത.