ആനക്കര: കുമ്പിടി തുറക്കല്‍ പരേതനായ മുഹമ്മദിെൻറ മകന് ടി.എം. മൊയ്തീന് കുട്ടി (കുഞ്ഞാനു-72) നിര്യാതനായി. ടി.എം ട്രാവല്‍സ് ഉടമയായിരുന്നു. കുമ്പിടിയിലെ പഴയ വ്യാപാരിയും മഹല്ല് കമ്മിറ്റി അംഗവുമായിരുന്നു. ഭാര്യ: പെരിങ്ങാട്ടുതൊടിയില്‍ റുഖിയ. മക്കള്‍: മുഹമ്മദ് സാദത്ത്, ഷാഫിജ, ഷബീന. മരുമക്കള്‍: സുമീറ, മുഹമ്മദ് (സെയ്ത്), ഉമ്മര്‍.