കൂറ്റനാട്: പെരുമണ്ണൂർ പരേതനായ നാരായണൻ നമ്പ്യാരുടെ ഭാര്യ കുറുപ്പത്ത് തോട്ടത്തിൽ കാർത്യായനി (87) നിര്യാതയായി. മക്കൾ: വിജയൻ, മധുസൂദനൻ, ഇന്ദിര, രവി (ചെന്നൈ). മരുമക്കൾ: ഉഷ, അനിത.