വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പൂക്കാട് പതിയപടിക്കൽ വീട്ടിൽ ഓമന (62) നിര്യാതയായി. ഭർത്താവ്: വാസുദേവൻ. മകൾ: ബിന്ദുമോൾ (സപ്ലൈകോ കാരപ്പൊറ്റ) മരുമകൻ: ഹരിദാസൻ (വിമുക്ത ഭടൻ). സംസ്കാരം വെള്ളിയാഴ്ച 10ന് തിരുവില്വാമല ഐവർമഠം ശ്മശാനത്തിൽ.