ഷൊർണൂർ: കല്ലിപ്പാടം ആണ്ടിക്കുന്ന് പറമ്പിൽ പരേതനായ രാമെൻറ ഭാര്യ കാർത്യായനി (74) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, വാസുദേവൻ, ജയകൃഷ്ണൻ, സുനിത. മരുമക്കൾ: പുഷ്പലത, ശാന്ത, ബിന്ദു, മണികണ്oൻ.