പുൽപള്ളി: സുരഭിക്കവല നിരപ്പുതൊട്ടിയിൽ മാത്യു (91) നിര്യാതനായി. ഭാര്യ: മേരി.മക്കൾ: റോസമ്മ, മേരിക്കുട്ടി, ബെന്നി (വയനാട് വിഷൻ റിപ്പോർട്ടർ), ഷിജി, ഷിനി, പരേതനായ രാജു.മരുമക്കൾ: ജോസ്, മാത്യു, ബേബി, പരേതനായ ജോയി.