മുണ്ടക്കൈ: പുഞ്ചിരിമട്ടം പടിക്കപറമ്പില്‍ മുഹമ്മദിെൻറ (ബാപ്പുട്ടി) ഭാര്യ ബീക്കുട്ടി (മാളുമ്മ-71) നിര്യാതയായി. മക്കള്‍: അബ്ദുറഹ്മാന് (മാനു), റാബിയ, റൂബിയ. മരുമക്കള്‍: ആസിയ, നാസര്‍, സുബൈര്‍.