വലമ്പൂർ: പൂപ്പലം വലമ്പൂരിലെ മുണ്ടറയിൽ മുഹമ്മദ് കുട്ടി (82) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: യുസുഫ്, ഹംസ (റിട്ട. ഹെഡ്മാസ്റ്റർ എ.എം.എൽ.പി.എസ് വലമ്പൂർ വെസ്റ്റ്), സൈഫുദ്ധീൻ, അബ്ദുൽ അസീസ് (ജി.എച്ച്.എസ്.എസ് ആനമങ്ങാട്), ഖദീജ. മരുമക്കൾ: ഉമൈബ (ജൂബിലി റോഡ്), ഹലീമ (ഐ.സി.എച്ച്.എസ്.എസ് ശാന്തപുരം), സഫിയ്യ (ചാത്തനല്ലൂർ), നസീമ (മങ്കട -ചേരിയം), അബ്ദുൽ ഹമീദ് (പാതായ്ക്കര).