പെരിന്തൽമണ്ണ: അമ്മിനിക്കാട് അത്തിക്കൽ മാമ്പറ്റ പറമ്പിൽ കുഞ്ഞാെൻറ ഭാര്യ ജമീല (53) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, ഹൈദരലി, സുമയ്യ, ആയിശക്കുട്ടി. മരുമക്കൾ: ഷംന, ഷിഫ്ന, മുസ്തഫ, ഹനീഫ.