മമ്പാട്: തോട്ടിൻറക്കര കളംകുന്ന് പരേതനായ മങ്കരതൊടിക ആലിക്കുട്ടിയുടെ ഭാര്യ കക്കിടുമ്പില് ഇണ്ണി ആയിശ (82) നിര്യാതയായി. മക്കള്‍: മുഹമ്മദ് മുസ്തഫ, റഹ്മാബി, സക്കീന, അബ്ദുല്ലക്കോയ, പരേതയായ പാത്തുമ്മ. മരുമക്കള്‍: സഫിയ, റഷീദ്, റസിയ, പരേതരായ ആലിക്കുട്ടി, മായിന്‍.