നിലമ്പൂർ: മുതുകാട് തട്ടാൻകണ്ടിയിൽ തിലകൻ (72) നിര്യാതനായി. ഭാര്യ: പുഷ്പലത. മക്കൾ: ടിറ്റ്സിൻ, സ്ട്രിഞ്ചു. മരുമക്കൾ: സുജിഷ, നാദിമ.