പരപ്പനങ്ങാടി: താനാളൂർ സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായി വിരമിച്ച നെടുവ ഗവ. ഹൈസ്കൂളിന് സമീപത്തെ ചോനാംകണ്ടത്തിൽ വിജയലക്ഷ്മി (86) നിര്യാതയായി. പരേതനായ പന്നികൊട്ടുമേലത്ത് ഗോവിന്ദൻകുട്ടി മേനോെൻറ ഭാര്യയാണ്. മകൻ: രാജേഷ്. മരുമകൾ: പ്രീത (വി.കെ.സി, കോഴിക്കോട്). സഹോദരങ്ങൾ: സരോജ ഭാസ്കർ, മോഹൻദാസ്, രമണി, രാമചന്ദ്രൻ.