മമ്പാട്: കാട്ടുമുണ്ട ചെമ്മരം പുതിയത്ത് അബ്ദുല്‍ കരീം (58) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ജിഷാദ്, നജ്മത്ത്, അറഫാത്ത്, സുഹൈല്‍, ഫതഹ്, സഫ. മരുമക്കള്‍: ഷംല, ഹാരിസ്, ജെന്സിറ, റയാന്.