മമ്പാട്: കരിന്താറില് പരേതനായ പുള്ളിച്ചോല അലവിയുടെ മകള്‍ ആമിന (62) നിര്യാതയായി. സഹോദരങ്ങള്‍: ആദമാന്‍, മുഹമ്മദാലി, നഫീസ, കദീജ, സുബൈദ.