പെരുമ്പടപ്പ്: പരേതനായ കാളം പറമ്പിൽ മുഹമ്മദിെൻറ മകൻ റഷീദ് (55) നിര്യാതനായി. ‘മാധ്യമം’ മുൻ ഏജൻറായിരുന്നു. ഭാര്യ: നൗഷജ. മക്കൾ: ഷഹല, സന, നിദ. സഹോദരങ്ങൾ: ഫാത്തിമ, ഇബ്രാഹിം, സൈനബ, ബഷീറ.